You Searched For "വിവാദ വിവാഹം"

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: പ്രായരേഖകളില്‍ വന്‍ അട്ടിമറി? കേരളാ പോലീസും അട്ടിമറി സംശയത്തില്‍; ആശുപത്രി രേഖകള്‍ നല്‍കുന്നത് പോക്‌സോ കേസ് സാധ്യത; മധ്യപ്രദേശിലേക്ക് പോകാന്‍ കേരളാ പോലീസും; ദുരൂഹതയൊഴിയാതെ അരുമാനൂര്‍ കല്യാണ വിവാദം; ഒളിച്ചോട്ടത്തിന് പിന്നില്‍ അരവിന്ദ് കുമാര്‍ ജോഷി!
അരുമാനൂരിലേക്ക് പെണ്‍കുട്ടിയേയും മുസ്ലീം കാമുകനേയും എത്തിച്ചത് ക്യാമറമാന്‍; മാര്‍ച്ച് ഏഴിന് നെയ്യാറ്റിന്‍കരയില്‍ എത്തിയവര്‍ക്ക് ദിവസങ്ങള്‍ താമസൊരുക്കി; സിപിഎം നേതൃത്വത്തെ കല്യാണത്തില്‍ പങ്കാളിയാക്കിയത് ഇടതുപക്ഷ സംഘടനാ നേതാവ്; ഉദ്യോഗസ്ഥ കരുത്തില്‍ അതിവേഗ വിവാഹ സര്‍ട്ടിഫിക്കറ്റും; ആ കേരളാ സ്‌റ്റോറിക്ക് പിന്നില്‍ കേരളാ മിഷന്‍! ബാലപീഡനം തെളിഞ്ഞാല്‍ എല്ലാവരും കുടുങ്ങും